ഐപിഎല്ലിലെ 24ാമത്തെ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റിങ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് ലഭിച്ച ചെന്നൈ ക്യാപ്റ്റന്‍ എംഎസ് ധോണി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. #IPL2018 #IPL11 #RCBvCSK